വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതി അംഗീകാരം നൽകി. പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് ജെപിസി ബില്ലിന് അംഗീകാരം നൽകിയത്.......
ബംഗളുരു: അംഗീകാരമുള്ളവയെക്കാൾ എത്രയോ ഇരട്ടി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കർണാടകത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. ......
കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു. ചെന്നൈയിലാണ് സംഭവം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.......
ട്രെയിനിലെ ചായപ്പാത്രം ട്രെയിനിലെ ടോയ്ലെറ്റിനുള്ളിലിട്ട് കഴുകുന്ന വീഡിയോ വൈറൽ. അയൂബ് എന്നയാളാണ് ട്രെയിനിലെ ചായ എന്ന അടിക്കിറിപ്പോടെ വീഡിയോ പങ്കുവെച്ചത്. ട്രെയിനിൽ വിൽപ്പന നടത്തുന്ന ചായക്കായുള്ള പാൽ കരുതുന്ന സ്റ്റീൽ കണ്ടൈയ്നർ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ......
കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ച സംഭവത്തിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ......
കേരളത്തിലെ നിയമസഭാ പുസ്തകോത്സവത്തിന്റെ മാതൃകയിൽ കർണാടകത്തിലെ നിയമസഭാമന്ദിരമായ ബംഗളുരുവിലെ വിധാൻസൗധയിലും സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മലയാളിയായ യു ടി ഖാദറാണ് കർണാടക നിയമസഭ സ്പീക്കർ. ......
രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സജ്ജം. നാളെമുതലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത്.......
ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന നിർദ്ദേശവുമായി വിഎച്ച്പി. ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്നു കുട്ടികളെങ്കിലും വേണമെന്നാണ് വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയുടെ നിർദ്ദേശം. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ബജ്രംഗ് ലാൽ ബംഗ്ര ചൂണ്ടിക്കാട്ടി. ......
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധത്തിന് പോയവരെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. ......
ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു.......